¡Sorpréndeme!

അർജന്റീനൻ ഫാൻസിനെ കളിയാക്കിയ ബ്രസീൽ ഫാൻസിന് കിട്ടിയ പണി | Oneindia Malayalam

2018-06-18 77 Dailymotion

Brazil fans makes fun of Argentina fans
അര്‍ജന്റീന - ഐസ് ലാന്‍ഡ് മത്സരം സമനിലയില്‍ അവസാനിച്ചതും മെസ്സി പെനാല്‍റ്റി തുലച്ചതും ട്രോളാക്കി അര്‍ജന്റീനയുടെ ആരാധകരെ പരിഹസിച്ച്‌ 'കൊന്ന' ബ്രസീല്‍ ജര്‍മ്മനി ആരാധകര്‍ക്ക് 'എട്ടിന്റെ പണി'

സ്വിറ്റ്‌സര്‍ലാന്‍ഡ് ടീം ബ്രസീല്‍ സൂപ്പര്‍ താരം നെയ് മറെ വരിഞ്ഞു മുറുക്കി അനങ്ങാന്‍ സമ്മതിക്കാതെ പൂട്ടിയപ്പോള്‍ ഇതിലും ഭേദമായിരുന്നു ഐസ് ലാന്‍ഡ് ടീമിനെതിരായ അര്‍ജന്റീനയുടെ പ്രകടനമെന്ന് കട്ട ബ്രസീല്‍ ആരാധകര്‍ക്ക് പോലും ഇപ്പോള്‍ തോന്നിയതും സ്വാഭാവികം.